Jump to content

പണാധിഷ്ഠിത രീതിയും വർദ്ധനാധിഷ്ഠിത രീതിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കൗണ്ടൻസി
Key concepts
അക്കൗണ്ടന്റ് · Accounting period · ബുക്ക് കീപ്പിങ് · പണാധിഷ്ഠിത രീതിയും വർദ്ധനാധിഷ്ഠിത രീതിയും · Cash flow management · ചാർട്ട് ഓഫ് അക്കൗണ്ട്സ് · Constant Purchasing Power Accounting · Cost of goods sold · Credit terms · Debits and credits · Double-entry system · Fair value accounting · FIFO & LIFO · GAAP / IFRS · General ledger · ഗുഡ്‌വിൽ · Historical cost · Matching principle · Revenue recognition · Trial balance
Fields of accounting
Cost · Financial · ഫോറൻസിക്ക് · Fund · Management · Tax
Financial statements
Statement of Financial Position · Statement of cash flows · Statement of changes in equity · Statement of comprehensive income · Notes · MD&A · XBRL
ഓഡിറ്റ്
Auditor's report · Financial audit · GAAS / ISA · Internal audit · Sarbanes–Oxley Act
Accounting qualifications
CA · CPA · CCA · CGA · CMA · CAT

ക്രയവിക്രയങ്ങൾ ഏതു കണക്കെഴുത്ത് കാലയളവിൽ ചേർക്കണം എന്നതിനുള്ള മാനദണ്ഡത്തെ ബേസിസ് ഓഫ് അക്കൗണ്ടിങ്ങ് എന്നു പറയുന്നു. രണ്ടു തരം ബേസിസ് ഓഫ് അക്കൗണ്ടിങ്ങ് നിലവിലുണ്ട്. പണം ലഭിക്കുന്ന സമയം അത് വരവായും പണം കൊടുക്കുന്ന സമയത്ത് അത് ചെലവായും കണക്കിൽ കൊള്ളിക്കുന്ന സമ്പ്രദായത്തെ പണാധിഷ്ടിത രീതി (ക്യാഷ് ബേസിസ്) എന്നും പണം ലഭിക്കുന്നതും കൊടുക്കുന്നതും കണക്കാക്കാതെ ഏതു കണക്കെഴുത്ത് കാലയളവിനോട് ബന്ധപ്പെട്ട് വരവു ചെലവു വർദ്ധനയോ ക്ഷയമോ സംഭവിച്ചോ ആ കാലയളവിൽ അവ കണക്കിൽ കൊള്ളിക്കുന്നതിനെ വർദ്ധനാധിഷ്ടിത രീതി (അക്രൂവൽ ബേസിസ് ) എന്നും പറയുന്നു [1]

പണാധിഷ്ഠിത രീതി

[തിരുത്തുക]

ഈ രീതിയനുസരിച്ച് ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ ലഭിക്കുന്ന പണം ലഭിക്കുന്ന കാലയളവിൽ വരുമാനമായി കണക്കു കൊള്ളിക്കുന്നു. മറിച്ച് കൊടുക്കുന്ന പണം കൊടുക്കുന്ന കാലയളവിൽ ചെലവായി കണക്കിൽ കൊള്ളിക്കുന്നു.

  • മെച്ചങ്ങൾ
  • കുറവുകൾ

വർദ്ധനാധിഷ്ഠിത രീതി

[തിരുത്തുക]
  • മെച്ചങ്ങൾ
  • കുറവുകൾ

ഉദാഹരണം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Accountant's Handbook, edited by D. R. Carmichael, Lynford Graham 2010 ed, page 283,284