പണിമുടക്ക് (ചലച്ചിത്രം)
ദൃശ്യരൂപം
പണിമുടക്ക് | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | എം.ബി. പിഷാരടി പി.എൻ മേനോൻ |
രചന | പെരുവാരം ചന്ദ്രശേഖരൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു ബാലൻ കെ. നായർ ബഹദൂർ കുട്ട്യേടത്തി വിലാസിനി പ്രേമ |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | രവി |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 05/02/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മേനോൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.ബി. പിഷാരടിയും പി.എൻ. മേനോനും ചേർന്നു തയ്യാറാക്കിയ മലയാളചലച്ചിത്രമാണ് പണിമുടക്ക്. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- പറവൂർ ഭരതൻ
- ബഹദൂർ
- ബാലൻ കെ. നായർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- കുട്ട്യേടത്തി വിലാസിനി
- കുതിരവട്ടം പപ്പു
- ശങ്കരാടി
- എക്സേവിയർ
- വഞ്ചിയൂർ രാധ
- തങ്കം
- സുശീല
- ശാന്ത
- ശശികല
- രമണി
- ആർ.കെ. നായർ
- പാലാ തങ്കം
- പി.ഒ. തോമസ്
- നാരായണൻകുട്ടി
- എം.ആർ. മേനോൻ
- കവിയൂർ ശശി
- കലാമണ്ഡലം ക്ഷേമാവതി
- ഗോപാലകൃഷ്ണൻ
- ഗിരീഷ് കുമാർ
- ജോർജ് അങ്കമാലി
- സിൻഡ്രേല
- ബേബി യമുന
- അരവിന്ദാക്ഷൻ
- നിർമ്മലാ ബാലൻ
- പ്രേമ
- മായാ
- അമ്മിണി
- നാരായണൻ നായർ
- മോഹൻ ശർമ[2]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ജയചന്ദ്രൻ
- അമ്പിളി
- രവീന്ദ്രൻ
- ഗായകസംഘം
- പി. സുശീലാ ദേവി
- രഘു
- സി. തമ്പി[2]
തിരശീലക്കുപിന്നിൽ
[തിരുത്തുക]- സംവിധാനം - പി.എൻ. മേനോൻ
- നിർമ്മാണം - പി.എൻ. മേനോൻ, എൻ.ബി. പിഷാരടി
- ബാനർ - മേനോൻ പ്രൊഡക്ഷൻസ്
- കഥ - പെരുവാരം ചന്ദ്രശേഖരൻ
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - എം.എസ്. ബാബുരാജ്
- ഛായഗ്രഹണം - ബാബു മഹേന്ദ്ര
- ചിത്രസംയോജനം - രവി [2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം | ഗാനം | ആലാപനം |
---|---|---|
1 | വിജയദശമി വിടരുമീ | എസ് ജാനകി, പി സുശീലാദേവി |
2 | മാനസസരസ്സിൻ കരയിൽ നിന്നോ | എസ് ജാനകി |
3 | ഇങ്ക്വിലാബ് | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, രവീന്ദ്രൻ, രഘു, സി. തമ്പി, കോറസ്[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റബേസിൽ നിന്ന് പണിമുടക്ക്
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പണിമുടക്ക്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന് പണിമുടക്ക്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മുഴുനീള ചലച്ചിത്രം പണിമുടക്ക്