Jump to content

പത്തനംതിട്ടയിലെ സ്കൂളുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ടയിലെ സ്ക്കൂളുകളുടെ പട്ടിക

ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ

[തിരുത്തുക]
സ്കൂളിന്റെ പേര് സ്ഥിതിചെയ്യുന്ന സ്ഥലം ഉപജില്ല/റവന്യു ജില്ല
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് അടൂർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ബോയ്സ് അടൂർ പത്തനംതിട്ട
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആറന്മുള പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. ചിറ്റാർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇടമുറി പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇലന്തൂർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. എലിമുള്ളുംപ്ലാക്കൽ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കടമ്മനിട്ട പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കടിമീൻചിറ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കൈപ്പട്ടൂർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കലഞ്ഞൂർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. കട്ടച്ചിറ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കീക്കൊഴൂർ പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കിസ്സിമം പത്തനംതിട്ട
ഗവൺമെന്റ് എച്ച്. എസ്. എസ്. കിഴക്കുപുറം പത്തനംതിട്ട

[1]

യു. പി. സ്കൂളുകൾ

[തിരുത്തുക]
സ്കൂളിന്റെ പേര് സ്ഥിതിചെയ്യുന്ന സ്ഥലം ഉപജില്ല/റവന്യു ജില്ല
ഗവൺമെന്റ് യു. പി. എസ്. അടൂർ അടൂർ
ഗവൺമെന്റ് എ. എസ്.ആർ. വി. യു. പി. എസ്. ഐക്കാട്, കൊടുമൺ അടൂർ
ഗവൺമെന്റ് യു. പി. എസ്. ഏനാത്ത് അടൂർ
ഗവൺമെന്റ് യു. പി. എസ്. കുന്നിട, കുറുമ്പക്കര അടൂർ
ഗവൺമെന്റ് യു. പി. എസ്. മണക്കാല അടൂർ
ഗവൺമെന്റ് യു. പി. എസ്. കോന്നി താഴം, പയ്യനാമൺ കോന്നി
ഗവൺമെന്റ് യു. പി. എസ്. തണ്ണിത്തോട് കോന്നി
ഗവൺമെന്റ് യു. പി. എസ്. മാങ്ങാരം പന്തളം
ഗവൺമെന്റ് യു. പി. എസ്. പന്തളം പന്തളം
ഗവൺമെന്റ് യു. പി. എസ്. പൂഴിക്കാട്, കുടശ്ശനാട് പന്തളം
ഗവൺമെന്റ് യു. പി. എസ്. തുമ്പമൺ പന്തളം
ഗവൺമെന്റ് യു. പി. എസ്. ഗുരുനാഥൻമണ്ണ് പത്തനംതിട്ട
ഗവൺമെന്റ് യു. പി. എസ്. മൂഴിയാർ പത്തനംതിട്ട
ഗവൺമെന്റ് യു. പി. എസ്. പന്നിയാലി, ഓമല്ലൂർ പത്തനംതിട്ട
ഗവൺമെന്റ് യു. പി. എസ്. വടശ്ശേരിക്കര ന്യൂ പത്തനംതിട്ട
ഗവൺമെന്റ് യു. പി. എസ്. വാഴമുട്ടം പത്തനംതിട്ട
ഗവൺമെന്റ് യു. പി. എസ്. കുടമുരുട്ടി റാന്നി
ഗവൺമെന്റ് യു. പി. എസ്. മാടമൺ റാന്നി
ഗവൺമെന്റ് യു. പി. എസ്. പുതുശ്ശേരിമല റാന്നി
ഗവൺമെന്റ് യു. പി. എസ്. റാന്നി. പഴവങ്ങാടി റാന്നി
ഗവൺമെന്റ് യു. പി. എസ്. റാന്നി. വൈക്കം റാന്നി
ഗവൺമെന്റ് യു. പി. എസ്. വരവൂർ റാന്നി
ഗവൺമെന്റ് യു. പി. എസ്. പരിയാരം മല്ലപ്പള്ളി
ഗവൺമെന്റ് യു. പി. എസ്. തുരുത്തിക്കാട് മല്ലപ്പള്ളി
ഗവൺമെന്റ് യു. പി. എസ്. ഇരവിപേരൂർ പുല്ലാട്
ഗവൺമെന്റ് യു. പി. എസ്. കുമ്പനാട് പുല്ലാട്
ഗവൺമെന്റ് യു. പി. എസ്. പുല്ലാട്(മോഡൽ) പുല്ലാട്
ഗവൺമെന്റ് യു. പി. എസ്. പുല്ലാട് പുല്ലാട്
ഗവൺമെന്റ് യു. പി. എസ്. വള്ളംകുളം പുല്ലാട്
ഗവൺമെന്റ് യു. പി. എസ്. ആറാട്ടുപുഴ ആറന്മുള
ഗവൺമെന്റ് യു. പി. എസ്. ചന്ദനക്കുന്ന് ആറന്മുള
ഗവൺമെന്റ് യു. പി. എസ്. മാന്തുക ആറന്മുള
ഗവൺമെന്റ് യു. പി. എസ്. വല്ലന എസ്. എൻ. ഡി. പി. ആറന്മുള
ഗവൺമെന്റ് യു. പി. എസ്. ചുമത്ര തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. കടപ്ര തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. മന്നംകരച്ചിറ തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. മുകളാടി നിരണം തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. തിരുവല്ല ഡയറ്റ് തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. തിരുവല്ല തിരുവല്ല
ഗവൺമെന്റ് യു. പി. എസ്. വട്ടക്കോട്ടൽ വെണ്ണിക്കുളം
ഗവൺമെന്റ് യു. പി. എസ്. ചെറുകോൽ കോഴഞ്ചേരി
ഗവൺമെന്റ് യു. പി. എസ്. ഇറതുമ്പമൺ കോഴഞ്ചേരി
ഗവൺമെന്റ് യു. പി. എസ്. കോഴഞ്ചേരി ഈസ്റ്റ് കോഴഞ്ചേരി

എൽ. പി. സ്കൂളുകൾ

[തിരുത്തുക]
സ്കൂളിന്റെ പേര് സ്ഥിതിചെയ്യുന്ന സ്ഥലം ഉപജില്ല/റവന്യു ജില്ല
ഗവൺമെന്റ് എൽ. പി. ജി. എസ്. റാന്നി റാന്നി
ഗവൺമെന്റ് എൽ. പി. എസ്. വൈക്കം പാലച്ചോട് റാന്നി
ഗവൺമെന്റ് എൽ. പി. എസ്. പുല്ലൂപ്രം റാന്നി
ഗവൺമെന്റ് യു. പി. എസ്. കോന്നി കോന്നി


  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-11-23. Retrieved 2016-12-04.