പത്തിരിപ്പാല
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്തിരിപ്പാല | |
---|---|
പട്ടണം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
• ഭരണസമിതി | മങ്കര ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 |
ഏരിയ കോഡ് | 91 (0)471 XXX XXXX |
കേരളത്തിലെ പാലക്കാട് ജില്ലയിൽ മങ്കര ഗ്രാമപഞ്ചായത്തിലുള്ള ഒരു ചെറു പട്ടണമാണ് പത്തിരിപ്പാല. പാലക്കാട് നിന്ന് 24 കിലോമീറ്റർ അകലെയാണ് പത്തിരിപ്പാല സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- നഗരിപ്പുറം ക്ഷേത്രം
- മഹാവിഷ്ണുക്ഷേത്രം
- അകല്ലൂർ ഭഗവതിക്ഷേത്രം
- കയ്പ്പയായിൽ ദേവിക്ഷേത്രം
മുസ്‌ലിം പള്ളി
[തിരുത്തുക]- മങ്കര ജുമാമസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവ.ആർഡ്സ് ആന്റ് സയൻസ് കോളേജ്
- സദനം കുമാര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ
- ജി.വി.എച്ച്.എസ്.എസ്
പ്രശസ്തവ്യക്തികൾ
[തിരുത്തുക]- ലോഹിതദാസ്
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ഒ വി വിജയൻ
- സദനം ഹരികുമാർ
- മണ്ണൂർ രാജശേഖരനുണ്ണി
അവലംബങ്ങൾ
[തിരുത്തുക]