പത്മ പുരസ്കാരങ്ങൾ 2020
ദൃശ്യരൂപം
2020 ലെ പത്മ പുരസ്കാരങ്ങൾ 2021 ജനുവരി 25 ന് പ്രഖ്യാപിച്ചു. ഏഴ് പേർക്ക് പത്മ വിഭൂഷണും കെ.എസ് ചിത്ര അടക്കം 10 പേർക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെ 102 പേർക്ക് പത്മശ്രീയും നൽകി.[1]
പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായവർ
[തിരുത്തുക]ക്രമനമ്പർ | പേര് | മേഖല | സംസ്ഥാനം/രാജ്യം |
---|---|---|---|
1. | ഷിൻസോ ആബെ | പബ്ലിക് അഫയേഴ്സ് | ജപ്പാൻ |
2. | എസ്.പി. ബാലസുബ്രഹ്മണ്യം(മരണാനന്തരം) | കല | തമിഴ്നാട് |
3. | ഡോ. ബെല്ലെ മോണപ്പ ഹെഗ്‌ഡെ | വൈദ്യശാഖ | കർണാടക |
4. | നരീന്ദർ സിംഗ് കപാനി (മരണാനന്തരം) | ശാസ്ത്രവും സാങ്കേതികവിദ്യയും | അമേരിക്കൻ ഐക്യനാടുകൾ |
5. | മൗലാന വാഹിദ്ദീൻ ഖാൻ | മറ്റുള്ളവ - ആത്മീയം | ഡൽഹി |
6. | ബി.ബി. ലാൽ | മറ്റുള്ളവ - പുരാവസ്തുശാസ്ത്രം | ഡൽഹി |
7. | സുദർശൻ സാഹു | കല | ഒഡിഷ |
പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായവർ
[തിരുത്തുക]ക്രമനമ്പർ | പേര് | മേഖല | സംസ്ഥാനം/രാജ്യം |
---|---|---|---|
1. | കെ.എസ്. ചിത്ര | കല | കേരളം |
2. | തരുൺ ഗോഗോയ് (മരണാനന്തരം) | പബ്ലിക് അഫയേഴ്സ് | ആസാം |
3. | ചന്ദ്രശേഖർ കമ്പാർ | സാഹിത്യവും വിദ്യാഭ്യാസവും | കർണാടക |
4. | സുമിത്ര മഹാജൻ | പബ്ലിക് അഫയേഴ്സ് | മധ്യപ്രദേശ് |
5. | നൃപേന്ദ്ര മിശ്ര | സിവിൽ സർവീസ് | ഉത്തർപ്രദേശ് |
6. | രാം വിലാസ് പാസ്വാൻ (മരണാനന്തരം) | പബ്ലിക് അഫയേഴ്സ് | ബിഹാർ |
7. | കേശുഭായ് പട്ടേൽ (മരണാനന്തരം) | പബ്ലിക് അഫയേഴ്സ് | ഗുജറാത്ത് |
8. | കൽബെ സാദിഖ് (മരണാനന്തരം) | മറ്റുള്ളവ - ആത്മീയം | ഉത്തർപ്രദേശ് |
9. | രജനികാന്ത് ദേവിദാസ് ഷ്രോഫ് | വ്യാപാരവും വ്യവസായവും | മഹാരാഷ്ട്ര |
10. | ടാർലോചൻ സിംഗ് | പബ്ലിക് അഫയേഴ്സ് | ഹരിയാന |