പദ്മശ്രീ വാര്യർ
ദൃശ്യരൂപം
പദ്മശ്രീ വാര്യർ | |
---|---|
పద్మశ్రీ వారియర్ | |
ജനനം | |
കലാലയം | ഐ ഐ റ്റി, ഡൽഹി Cornell University |
തൊഴിൽ | CEO of NextEV, U.S. |
ബോർഡ് അംഗമാണ്; | Box, Gap Inc., Microsoft, Joffrey Ballet, Museum of Science and Industry |
ജീവിതപങ്കാളി(കൾ) | മോഹൻദാസ് വാര്യർ |
കുട്ടികൾ | കർണ വാര്യർ |
യു എസ് ഫോർ നെക്സ്റ്റ് ഇവി (U.S. for NextEV) എന്ന കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ആണ് പദ്മശ്രീ വാര്യർ (Padmasree Warrior). വൈദ്യുതകാർ രംഗത്തെ റാണി എന്നാണ് ഫോർചൂൺ മാഗസിൻ ഇവരെ വിശേഷിപ്പിച്ചത്.[1] മുൻപ് സിസ്കോ സിസ്റ്റംസിലും മോടോറോളയിലും ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള പദ്മശ്രീ 2014 -ൽ ഫോർബ്‌സ് മാഗസിന്റെ പട്ടിക പ്രകാരം ലോകത്തെ ശക്തരായ വനിതകളിൽ 71 -ആം സ്ഥാനത്താണ്.[2]
അവലംബം
[തിരുത്തുക]- ↑ "Meet The New Queen of the Electric Car Biz". Fortune. Fortune. Retrieved 16 December 2015.
- ↑ "The World's 100 Most Powerful Women". Forbes. Forbes. Retrieved 26 June 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Padmasree Warrior എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.