പന്തല്ലൂർ ഭഗവതി ക്ഷേത്രം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2019 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട്ട കന്യകാ ഭാവത്തിലുള്ള ഭഗവതിയാണ് . കൃഷ്ണവധാര സമയത്ത് യശോധ പ്രസവിച്ച പെണ്ന്കുട്ടിയെ കംസൻ നിലത്തടിച്ചു കൊല്ലനോരുങ്ങവേ കംസന്റെ കയ്യിൽ നിന്ന് വഴുതിമാറി ആകാശത്തിൽ പ്രത്യക്ഷയായ ദുർഗയുടെ ഭാവമാണ് ഇവുടുത്തെ ഭഗവതിക്ക്.