Jump to content

പന്തളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു പന്തളം നിയമസഭാമണ്ഡലം

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.



തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2006 - 2011 കെ.കെ.ഷാജു ജെ.എസ് എസ് [[]] [[]]
2001 - 2006 കെ.കെ.ഷാജു ജെ.എസ് എസ് 55043 പി.കെ ബിന്ദു സിപിഎം 50881
1996 - 2001 പി.കെ കുമാരൻ സിപിഎം 50056 പന്തളം ഭരതൻ ജെ.എസ് എസ് 44896
1991 - 1996 വി.കേശവൻ സിപിഎം 52768 എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.) 51210
1987 - 1991 വി.കേശവൻ സിപിഎം 47620 ദാമോദരൻ കാളാശ്ശേരി കോൺഗ്രസ് (ഐ.) 45512
1982 - 1987 വി.കേശവൻ സിപിഎം 38465 തണ്ണീർമുക്കം പത്മനാഭൻ ഐ.എൻ.സി. (യു.) 36501
1980- 1982 പി.കെ. വേലായുധൻ ഐ.എൻ.സി. (യു.) 39890 പി.എസ്. രാജൻ കോൺഗ്രസ് (ഐ.) 32376
1977 - 1979 ദാമോദരൻ കാളാശ്ശേരി കോൺഗ്രസ് (ഐ.) 36918 വി.കേശവൻ സിപിഎം 37764
1970 - 1977 ദാമോദരൻ കാളാശ്ശേരി കോൺഗ്രസ് (ഐ.) 35369 സി വെളുത്തകുഞ്ഞ് സിപിഎം 28261
1967 - 1970 പി.കെ. കുഞ്ഞച്ചൻ സിപിഎം ടി.കെ കാളി കോൺഗ്രസ് (ഐ.)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-28.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പന്തളം_നിയമസഭാമണ്ഡലം&oldid=4070988" എന്ന താളിൽനിന്ന് ശേഖരിച്ചത്