പരസ്യം
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/8/8c/Cocacola-5cents-1900_edit1.jpg/150px-Cocacola-5cents-1900_edit1.jpg)
ഒരു ഉല്പന്നത്തേയോ, വസ്തുവിനേയോ, ഒരു പ്രസ്ഥാനത്തേയോ പൊതു ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു മാർഗ്ഗമാണ് പരസ്യം. അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു. ആധുനിക കാലത്ത് ഫേയ്സ് ബുക്ക്,ഇൻസ്റ്റാഗ്രാം,വാട്സ് ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.