പരാഗരേണു
ദൃശ്യരൂപം
സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണുവാൻ സാധിക്കുന്നതാണ് പരാഗരേണു.25-50 മൈക്രോമീറ്റർ വ്യാസം വരുന്ന ഗോളാകൃതിയിലുള്ള ഈ കോശങ്ങൾക്ക് എക്സൈൻ എന്ന ബാഹ്യകവചവും ഇൻടൈൻ എന്ന ആന്തരിക കവചവും ഉണ്ട്. പരാഗരേണുക്കളുടെ ഉൾഭാഗത്ത് കോശദ്രവ്യം,രണ്ട് പുംബീജമുണ്ടാകുന്ന പ്രക്രിയയെ മൈക്രോസ്പോറോജനസിസ് എന്ന് പറയുന്നു.