പരിസ്ഥിതിപഠനത്തിന് ഒരാമുഖം
ദൃശ്യരൂപം
കർത്താവ് | ഡോ.എ. അച്യുതൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | പരിസ്ഥിതി |
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014 |
2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതിയാണ് പരിസ്ഥിതിപഠനത്തിന് ഒരാമുഖം. ഡോ.എ. അച്യുതൻ രചിച്ച ഈ കൃതിക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം
[തിരുത്തുക]പരിസ്ഥിതിശാസ്ത്രത്തിന്റെ നാനാവശങ്ങൾ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
- കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം
- പവനൻ അവാർഡ്
അവലംബം
[തിരുത്തുക]- ↑ "Mathrubhumi Books – Mathrubhumi Books". Retrieved 2018-09-12.