പരൽമീൻ നീന്തുന്ന പാടം
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/ml/thumb/1/11/%E0%B4%AA%E0%B4%B0%E0%B5%BD%E0%B4%AE%E0%B5%80%E0%B5%BB_%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82.jpg/220px-%E0%B4%AA%E0%B4%B0%E0%B5%BD%E0%B4%AE%E0%B5%80%E0%B5%BB_%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82.jpg)
സാഹിത്യകാരൻ സി.വി. ബാലകൃഷ്ണന്റെ ബാല്യ – കൗമാരത്തിലെ ഓർമകൾ രേഖപ്പെടുത്തിയ കൃതിയാണ് പരൽമീൻ നീന്തുന്ന പാടം. ഈ കൃതിക്ക് ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2014 ൽ ലഭിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്ന ഈ ഓർമക്കുറിപ്പുകൾ 2013 ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു[1].
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക][[പ്രവർത്തിക്കാത്ത കണ്ണി] നീന്തുന്ന പാടത്തിൽ നിന്നൊരു അദ്ധ്യായം]