പല്ലാസ്-വൈല്ലാസ്റ്റുൻറുറി ദേശീയോദ്യാനം
ദൃശ്യരൂപം
Pallas-Yllästunturi National Park (Pallas-Yllästunturin kansallispuisto) | |
Protected area | |
Start of the trekking route in Pallas
| |
രാജ്യം | Finland |
---|---|
Region | Lapland |
Location | Enontekiö, Kittilä, Kolari, Muonio |
- coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 68°09′32″N 24°02′25″E / 68.15889°N 24.04028°E |
Area | 1,020 കി.m2 (394 ച മൈ) |
Biomes | primeval forest, muskeg |
Established | 2005 |
Management | Metsähallitus |
Visitation | 4,10,000 (2009[1]) |
IUCN category | II - National Park |
Website: www | |
പല്ലാസ്-വൈല്ലാസ്റ്റുൻറുറി ദേശീയോദ്യാനം (ഫിന്നിഷ്: Pallas-Yllästunturin kansallispuisto) ഫിൻലാൻറിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണ്. ലാപ്പ്‍ലാൻറ് മേഖലയിൽ ഇനോൻറെക്കിയോ, കിറ്റില, മ്യൂവോണിയോ മുനിസിപ്പാലിറ്റികളിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2005 ൽ പല്ലാസ്-ഔനാസ്റ്റുൻറുറി ദേശീയോദ്യാനം (1910 ൽ നിർദ്ദേശിക്കപ്പെടുകയും 1938 ൽ സ്ഥാപിതമായതുമായ രാജ്യത്തെ ആദ്യത്തെ ദേശീയ ഉദ്യാനങ്ങളിൽ ഒന്ന്)[2] വൈല്ലാസ്-ആക്കെനൂസ് സംരക്ഷിത പ്രദേശവുമായി യോജിച്ചതിനുശേഷമാണ് ഇത് ഔപചാരികമായി സ്ഥാപിക്കപ്പെട്ടത്. 1,020 ചതുരശ്ര കിലോമീറ്റർ (394 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത് ഫിൻലാൻറിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "History of Pallas-Yllästunturi National Park". Archived from the original on 2013-02-12. Retrieved 2017-06-23.