പളനി മല വന്യജീവിസങ്കേതവും ദേശീയോദ്യാനവും
ദൃശ്യരൂപം
Palani Hills Wildlife Sanctuary and National Park | |
---|---|
Kodaikanal Wildlife Sanctuary | |
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | Dindigul district, Tamil Nadu, India |
Nearest city | Kodaikanal |
Coordinates | 10°14′43″N 77°31′26″E / 10.24528°N 77.52389°E |
Area | 736.87 ച. �കിലോ�ീ. (7.9316×109 sq ft) |
Governing body | Tamil Nadu Forest Dept |
തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ ഡിണ്ടിഗൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത സ്ഥലമാണ് പളനി മല വന്യജീവി സങ്കേതവും ദേശീയോദ്യാനവും. 2008 ൽ പ്രഖ്യാപിച്ച പളനി വന്യജീവിസങ്കേതം (കൊടൈക്കനാൽ) നെ വികസിപ്പിച്ചാണ് പളനി മല ദേശീയോദ്യാനമാക്കിയത്. ഈ വന്യജീവിസങ്കേതം 2068 ചതുരശ്രകിലോമീറ്റർ ഉള്ള പളനി മലയുടെ 36 ശതമാനം സ്ഥലത്താണ്. ഈ വന്യജീവിസങ്കേതത്തിന്റെ ഭൂസ്ഥിരാങ്കം ലാറ്റിറ്റ്യൂഡ് 10°7' - 10°28' N, ലോഞ്ചിറ്റ്യൂഡ് 77°16' - 77°46' E ആണ്. സിൽവർ കാസ്കേഡ് വെള്ളച്ചാട്ടത്തിൽ നിന്നും 1.5 കിലോമീറ്റർ അകലെയായാണ് ഈ വന്യജീവിസങ്കേതത്തിന്റെ മദ്ധ്യഭാഗം സ്ഥിതിചെയ്യുന്നത്. ഇത് കൊഡൈക്കനാൽ തടാകത്തിൽനിന്ന് 4 കിലോമീറ്റർ അകലെയാണ്.
Geology
[തിരുത്തുക]കാലാവസ്ഥ
[തിരുത്തുക]കാലാവസ്ഥ പട്ടിക for Kodaikanal, India | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
59.1
18
8
|
34.6
19
9
|
52.6
20
10
|
136.0
21
12
|
146.1
21
13
|
97.7
19
12
|
122.1
18
11
|
153.1
18
11
|
185.6
18
11
|
253.9
17
11
|
235.0
16
10
|
141.4
17
9
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Indian Meteorological Department[1] | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
Notes
[തിരുത്തുക]- ↑ Davinder Sharma, SA, DGM Secretariat. "Monthly mean maximum & minimum temperature and total rainfall based upon 1901-2000 data: Kodaikanal" (PDF). Climatological Data of Important Cities. Chennai: Indian Meteorological Department, Regional Meteorological Centre. Retrieved 30 March 2010.
{{cite web}}
: CS1 maint: multiple names: authors list (link)