പള്ളത്തു രാമൻ
ദൃശ്യരൂപം
സാമുദായികവും,സാമൂഹികവും ആയ അസമത്വങ്ങൾക്കെതിരേ തൂലിക ചലിപ്പിച്ച കവിയാണ് പള്ളത്തു രാമൻ .(1894-1963).ആശാനെപിന്തുടർന്നു സമുദായപരിഷ്കരണം ലക്ഷ്യമാക്കി സാഹിത്യസൃഷ്ടികൾ നടത്തിയ സാഹിത്യകാരനുമാണ്.
പ്രധാനകൃതികൾ
[തിരുത്തുക]- വനമാല
- ഉദയരശ്മി
- വീരാംഗന
- മിശ്രകാന്തി
- കൈത്തിരി