പള്ളിക്കൂടം (വിവക്ഷകൾ)
ദൃശ്യരൂപം
കേരളത്തിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയാണിത്. ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് പഠനം നടത്തിയിരുന്നത്. അഞ്ച് വയസ്സുകഴിഞ്ഞ കുട്ടികൾക്കായിരുന്നു പ്രവേശനം. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഗ്രാമീണ വിദ്യാഭ്യാസത്തിൻ്റെ വികാസത്തിന് സഹായിച്ചു.
പള്ളിക്കൂടം എന്ന വാക്കു കൊണ്ട് താഴെ പറയുന്ന ഏതിനെയും വിവക്ഷിക്കാം
- പള്ളിക്കൂടം - വിദ്യാലയം എന്ന അർത്ഥത്തിൽ
- പള്ളിക്കൂടം (കോട്ടയം) - കോട്ടയം ജില്ലയിലെ ഒരു വിദ്യാലയം
- പള്ളിക്കൂടം (തമിഴ് ചലച്ചിത്രം) - തങ്കർ ബച്ചൻ സംവിധാനം ചെയ്ത് നരേൻ, സ്നേഹ തുടങ്ങിയവരഭിനയിച്ച തമിഴ് ചലച്ചിത്രം