Jump to content

പവർ കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്കുയന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന പവർ കോഡ്, ജപ്പാനിലെ സോക്കറ്റിൽ ബന്ധിച്ചിരിക്കുന്നു

വൈദ്യുത ഉപകരണങ്ങൾക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുതി എത്തിക്കുന്ന കേബിൾ (വിദ്യത് ചാലകം) ആണ് പവർ കോഡ്. ഇത് വൈദ്യുതി സ്വിച്ച് ബോർഡിൽ നിന്ന് പ്ലഗ് പോയിന്റിലുടെ വൈദ്യുത ഉപകരണങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നു. കമ്പ്യൂട്ടർ, മോണിറ്റർ, പ്രിന്റർ തുടങ്ങി വാഷിങ്ങ് മെഷീൻ, മിക്സർ ഗ്രൈൻഡർ, ടെലിവിഷൻ മുതലായ എല്ലാ ഉപകരണങ്ങളിലും പവർ കോഡ് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പവർ_കോഡ്&oldid=3432001" എന്ന താളിൽനിന്ന് ശേഖരിച്ചത്