പശ്ചിമ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | ചർച്ച് ഗേറ്റ്, മുംബൈ |
Locale | മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ |
Dates of operation | 1951– |
Technical | |
Track gauge | ബ്രോഡ് ഗേജ്, മീറ്റർ ഗേജ് |
Other | |
Website | WR official website |
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്ന മേഖലയാണ് പശ്ചിമ റെയിൽവേ. പ്രധാനമായും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങീയ സംസ്ഥാനങ്ങളിലെ ഇതര റെയിൽവേ പാതകൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഇതിന്റെ ആസ്ഥാനം മുംബൈയിലെ ചർച്ച് ഗേറ്റ് ആണ്. പശ്ചിമ റെയിൽവേയിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്തലം, രാജ്കോട്ട്, ഭാവ്നഗർ എന്നി ആറു ഡിവിഷനുകളുണ്ട്.
പ്രധാന തീവണ്ടികൾ
[തിരുത്തുക]- പശ്ചിം എക്സ്പ്രസ്സ്
- കർണ്ണാവതി എക്സ്പ്രസ്സ്
- മഹാരാഷ്ട്ര എക്സ്പ്രസ്സ്
- ഫൈയിംഗ് റാണി എക്സ്പ്രസ്സ്
- ഗുജറാത്ത് മെയിൽ
- ഗുജറാത്ത് എക്സ്പ്രസ്സ്
- ഗോൾഡൻ ടെമ്പിൾ എക്സ്പ്രസ്സ്
- ഫിറോസ്പൂർ ജനതാ എക്സ്പ്രസ്സ്
- സൗരാഷ്ട്ര എക്സ്പ്രസ്സ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Railways reservations
- WR official website Archived 2005-12-31 at the Wayback Machine