പഹൽഗാം
ദൃശ്യരൂപം
Pahalgam | |
---|---|
Hill station | |
Country | India |
State | Jammu and Kashmir |
ഉയരം | 2,740 മീ (8,990 അടി) |
ജനസംഖ്യ (2011) | |
• ആകെ | 5,922 |
Languages | |
• Official | Urdu |
• Local | Kashmiri |
സമയമേഖല | UTC+5:30 (IST) |
PIN | 192126 |
പഹൽഗാം.ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം.ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ്.അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 2200 മീ ഉയരത്തിലാണീ പട്ടണം.അനന്ത് നാഗ് ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനവുമാണിവിടം.എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്നും 16 കി.മീ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.