Jump to content

പാനിപ്പത്ത്

Coordinates: 29°23′N 76°58′E / 29.39°N 76.97°E / 29.39; 76.97
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാനിപ്പത്ത്
Location of പാനിപ്പത്ത്
പാനിപ്പത്ത്
Location of പാനിപ്പത്ത്
in Haryana
രാജ്യം  ഇന്ത്യ
സംസ്ഥാനം Haryana
ജില്ല(കൾ) Panipat
ജനസംഖ്യ 261,665 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

219 m (719 ft)
കോഡുകൾ

29°23′N 76°58′E / 29.39°N 76.97°E / 29.39; 76.97 ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപ്പത്ത് pronunciation (ഹിന്ദി: पानीपत). ഇത് പാനിപ്പത്ത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത-1 പാനിപ്പത്തിലൂടെ കടന്നുപോകുന്നു.ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപ്പത്ത് അറിയപ്പെടുന്നു.

ഇന്ത്യചരിത്രത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ ഈ നഗരത്തിൽ നടന്നിട്ടുണ്ട്.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാനിപ്പത്ത്&oldid=3713813" എന്ന താളിൽനിന്ന് ശേഖരിച്ചത്