പാപത്തിനു മരണമില്ല
ദൃശ്യരൂപം
പാപത്തിനു മരണമില്ല | |
---|---|
സംവിധാനം | എൻ ശങ്കരൻ നായർ |
രചന | കെ.എസ്. ചന്ദ്രൻ തോപ്പിൽ ഭാസി (സംഭാഷണം) |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ പ്രമീള ശ്രീലത നമ്പൂതിരി ഗീത |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
സ്റ്റുഡിയോ | സൂര്യകല |
വിതരണം | സൂര്യകല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് പാപത്തിനു മരണമില്ല . തിക്കുറിശ്ശി സുകുമാരൻ നായർ, പ്രമീള, ശ്രീലത നമ്പൂതിരി, ഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ജി. ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ
- പ്രമീള
- ശ്രീലത നമ്പൂതിരി
- ഗീത
- നെല്ലിക്കോട് ഭാസ്‌കരൻ
- വാണി
- സുധാകരൻ
ഗാനങ്ങൾ
[തിരുത്തുക]ജയദേവർ, പി. ഭാസ്‌കരൻ, വയലാർ രാമവർമ്മ എന്നിവർ രചിച്ച വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.
ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "ധീര സമീരേ യമുനാതീരേ" | പി. മാധുരി | ജയദേവർ | |
2 | "മദനമോഹനൻ" | ശാന്ത വിശ്വനാഥൻ | പി. ഭാസ്‌കരൻ | |
3 | "ഒന്നാകം അരുമലയ്ക്കു" | പി.ജയചന്ദ്രൻ, പി. മാധുരി | വയലാർ രാമവർമ്മ | |
4 | "വേദാന്തത്തിനു തല നരച്ചു" | കെ ജെ യേശുദാസ് | വയലാർ രാമവർമ്മ |
അവലംബം
[തിരുത്തുക]- ↑ "Paapathinu Maranamilla". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "Paapathinu Maranamilla". malayalasangeetham.info. Retrieved 2014-10-12.
- ↑ "Paapathinu Maranamilla". spicyonion.com. Retrieved 2014-10-12.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- യു. രാജഗോപാൽ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്‌കരൻ- ദേവരാജൻ ഗാനങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ