Jump to content

പാരിസ്, ടെക്സാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paris, Texas
City
Historic downtown Paris
Historic downtown Paris
Location of Lamar County
Location of Lamar County
Coordinates: 33°39′45″N 95°32′52″W / 33.66250°N 95.54778°W / 33.66250; -95.54778
CountryUnited States
StateTexas
CountyLamar
സർക്കാർ
 • City CouncilMayor Dr. Anjumand Hashmi
Aaron Jenkins
Billie Sue Lancaster
John Wright
Richard Grossnickle
Matt Frierson
Cleonne Holmes Drake
 • City ManagerJohn Godwin
വിസ്തീർണ്ണം
 • ആകെ
44.4 ച മൈ (115.0 ച.കി.മീ.)
 • ഭൂമി42.8 ച മൈ (110.7 ച.കി.മീ.)
 • ജലം1.7 ച മൈ (4.3 ച.കി.മീ.)
ഉയരം
600 അടി (183 മീ)
ജനസംഖ്യ
 (2000)
 • ആകെ
25,898
 • ജനസാന്ദ്രത605.7/ച മൈ (233.9/ച.കി.മീ.)
സമയമേഖലUTC−6 (Central (CST))
 • Summer (DST)UTC−5 (CDT)
ZIP codes
75460-75462
ഏരിയ കോഡ്903/430
FIPS code48-55080
GNIS feature ID1364810[1]
വെബ്സൈറ്റ്paristexas.gov

പാരിസ്, അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള ലാമാർ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റും ആണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ആകെ ജനസംഖ്യ 25,171 ആണ്. വടക്കുകിഴക്കൻ ടെക്സാസിൽ പൈനി വുഡ്‍സിൻറെ പടിഞ്ഞാറൻ അറ്റത്തായും ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിൻറെ 98 കിലോമീറ്റർ (158 കിലോമീറ്റർ) വടക്ക് കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. ഫിസിയോ-ഗ്രാഫിക്കലായി, ഈ പ്രദേശങ്ങൾ പടിഞ്ഞാറൻ ഗൾഫ് തീരദേശ സമതലത്തിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

പാരിസ് നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°39′45″N 95°32′52″W / 33.66250°N 95.54778°W / 33.66250; -95.54778 (33.662508, −95.547692) ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 44.4 ചതുരശ്ര മൈൽ (115 കി.m2) ആണ്. ഇതിൽ 42.8 ചതുരശ്ര മൈൽ (111 കി.m2) കരഭൂമിയും ബാക്കി 1.7 ചതുരശ്ര മൈൽ (4.4 കി.m2) (3.74%) വെള്ളവുമാണ്

കാലാവസ്ഥ

[തിരുത്തുക]

പാരിസ് നഗരത്തിൽ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (കോപ്പ്ൻ കാലാവസ്ഥാ വർഗ്ഗീകരണം Cfa). നഗരം "ടൊർണാഡോ അലെയ്" ൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യത്തിൽ കേന്ദ്രീകൃതമായ ഒരു പ്രദേശമായ ഇവിടെ കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമിശാസ്ത്രവും കാരണം ടാർണേഡോകൾ പലപ്പോഴും സംഭവിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
"https://ml.wikipedia.org/w/index.php?title=പാരിസ്,_ടെക്സാസ്&oldid=3346979" എന്ന താളിൽനിന്ന് ശേഖരിച്ചത്