പാലറ്റ്
ദൃശ്യരൂപം
ഫോർക്ക്‌ലിഫ്റ്റ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചരക്കുകളുടെ സ്ഥാനം മാറ്റുന്ന സമയം അവയുടെ നീക്കം എളുപ്പമാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നിർമ്മിതിയാണ് പാലറ്റ് (Pallet (IPA: /ˈpæːlɨt/)).
കൂടുതൽ പാലറ്റുകളും നിർമ്മിക്കപ്പെടുന്നത് മരം കൊണ്ടാണെങ്കിലും പ്ലാസ്റ്റിക്ക്, ലോഹം, പേപ്പർ തുടങ്ങിയവയിൽ നിർമ്മിക്കപ്പെട്ടവയും ഉപയോഗിക്കപ്പെടുന്നു. ഒരോന്നിനും അതിന്റേതായ ഗുണദോഷവശങ്ങളുണ്ട്.