പാലാവാൻ പീകോക്ക്-ഫെസെന്റ്
ദൃശ്യരൂപം
Palawan peacock-pheasant | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Polyplectron
|
Species: | napoleonis
|
Palawan peacock-pheasant range | |
Synonyms | |
ഫാസിയാനിഡി കുടുംബത്തിലെ ഇടത്തരം (50 സെന്റീമീറ്ററിനു മുകളിൽ) നീളമുള്ള ഒരു പക്ഷിയാണ് പാലാവാൻ പീകോക്ക്-ഫെസെന്റ് (Palawan peacock-pheasant) (Polyplectron napoleonis). ഈ പക്ഷി പാലാവാനിലെ തദ്ദേശീയ ജനതയുടെ സംസ്കാരത്തിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. ഫിലിപ്പീൻസിലെ പ്യുവർട്ടോ പ്രിൻസെസ നഗരത്തിന്റെ ഔദ്യോഗിക മുദ്രയിൽ ഈ പക്ഷിയുടെ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
male
-
female
-
male
അവലംബം
[തിരുത്തുക]- ↑ BirdLife International (2013). "Polyplectron napoleonis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ See Dickinson (2001).
Works cited
[തിരുത്തുക]- Dickinson, E. C. (2001): The correct scientific name of the Palawan Peacock-Pheasant is Polyplectron napoleonis (Lesson, 1831). Bull. B. O. C. 121(4): 266-272.
- Kimball, Rebecca T.; Braun, Edward L.; Ligon, J. David; Lucchini, Vittorio & Randi, Ettore (2001): A molecular phylogeny of the peacock-pheasants (Galliformes: Polyplectron spp.) indicates loss and reduction of ornamental traits and display behaviour. Biol. J. Linn. Soc. 73(2): 187–198. HTML abstract
- Lesson, René-Primevère (1831): Traite d'Ornithologie 7:487; 8: 650.
- Temminck, Coenraad Jacob (1832): Nouveau Recueil de Planches coloriées d'Oiseaux 88 plate 540.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Polyplectron napoleonis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ARKive - images and movies of the Palawan peacock-pheasant (Polyplectron napoleonis) Archived 2007-03-13 at the Wayback Machine.
- BirdLife Species Factsheet Archived 2009-01-03 at the Wayback Machine.
- Red Data Book