പാലിന്തുവൊ
ദൃശ്യരൂപം
ത്യാഗരാജസ്വാമികളുടെ കാന്താമണിരാഗത്തിൽ ചിട്ടപ്പെടുത്തിയ കൃതികളിലൊന്നാണ് പാലിന്തുവൊ . [1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]പാലിന്തുവോ പാലിമ്പവോ
ബാഗൈന പല്കു പല്കി നനു (പാ)
അനുപല്ലവി
[തിരുത്തുക]ഏലാഗു നിന്നാഡുകൊന്ന
നേരമെഞ്ച പനി ലേദു നാ പൈനി (പാ)
ചരണം
[തിരുത്തുക]പരമാർഥമഗു നിജ മാർഗ്ഗമുനു
വര ദേശികുണ്ഡാനതീയഗാ
പരിപൂർണമൌ ഭക്തി മാർഗ്ഗമേയനി
ഭാവിഞ്ചിന ത്യാഗരാജുനി (പാ)
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Govindan, V. (2008-09-09). "Thyagaraja Vaibhavam: Thyagaraja Kriti - Palintuvo - Raga Kantamani". Thyagaraja Vaibhavam. Retrieved 2019-08-24.