Jump to content

പാവം പാവം രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവം പാവം രാജകുമാരൻ
സംവിധാനംകമൽ
നിർമ്മാണംചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്
രചനശ്രീനിവാസൻ
അഭിനേതാക്കൾശ്രീനിവാസൻ
സിദ്ദിഖ്
ജഗദീഷ്
മണിയൻപിള്ള രാജു
രേഖ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോചെറുപുഷ്പം ഫിലിംസ്
വിതരണംചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

കമലിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാവം പാവം രാജകുമാരൻ. ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഈ ചിത്രം ചെറുപുഷ്പം ഫിലിംസ് തന്നെയാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. പാതി മെയ് മറഞ്ഞതെന്തേ സൌഭാഗ്യതാരമേ – കെ.ജെ. യേശുദാസ്
  2. കണ്ണാടി കയ്യിൽ കല്യാണം കണ്ടോ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാവം_പാവം_രാജകുമാരൻ&oldid=2928800" എന്ന താളിൽനിന്ന് ശേഖരിച്ചത്