പാർക്കോ സഫാരി ഡെല്ലെ ലാൻഗെ
ദൃശ്യരൂപം
Parco Safari delle Langhe | |
---|---|
![]() | |
തരം | Safari Park, Zoo, Amusement park |
സ്ഥാനം | ![]() |
Area | 700.000 m2 |
Created | 1976 |
Status | Open all year |
പാർക്കോ സഫാരി ഡെൽ ലാൻഹെ ഒരു സഫാരി പാർക്കും, മൃഗശാലയും, അമ്യൂസ്മെന്റ് പാർക്കും ആയി വടക്കൻ ഇറ്റലിയിലെ പീഡ്മോണ്ടിലുള്ള മുറാസോനോയിൽ 1976 മുതൽ പ്രവർത്തിക്കുന്നു. ഈ പാർക്ക് 700,000 ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.[1]
മൃഗങ്ങൾ
[തിരുത്തുക]- ഹിപ്പോപ്പൊട്ടാമസ്
- തവിട്ടു നിറമുള്ള കരടി
- ലിൻക്സ്
- റക്കൂൺ
- കോട്ടി
- കാട്ടുപന്നി
- ജാഗർ
- പോട്ട്-ബെല്ലീഡ് പന്നി
- കൂഗർ
- കാട്ടു പൂച്ച
- ഒട്ടകം
- ഡ്രോമഡെറി
- മേൻഡ് വൂൾഫ്
- വൂൾഫ്
- ടൈഗർ
- സിംഹം
- ബാർബറി ഷീപ്പ്
- വൈൽഡ്ബീസ്റ്റ്
- ഒട്ടകപ്പക്ഷി
- എമൂ
- കംഗാരു
- സീബ്ര
- പട്ടഗോണിയൻ മാരാ
- ഏഷ്യൻ പാം സിവ്റ്റ്
- ജെനറ്റ് (മൃഗം)
- മയിൽ
- ഫിസെന്റ്
- ടർട്ടിൽ
- അണ്ണാൻ
- ബാബുൺ
- ജാപ്പനീസ് മകാക്വ
- ടഫ്റ്റഡ് കപുചിൻ
- ഗ്വെനോൺ
- പോണി
- കഴുത
- ഫാളോ ഡീയർ
- ബ്ലാക്ക് ബക്ക്
- നൈൽ ലെച്വേ
- ചുവന്ന ഡീർ
- ആട്
- സെബൂ
- ആംഗസ് കന്നുകാലി
- കാമറൂൺ ആടുകൾ
- യാക്ക്
- മൗഫ്ലിയോൺ
- ഹൈലാൻഡ് കന്നുകാലി
- അങ്കോൾ-വാടുസി
- ആഫ്രിക്കൻ ബഫലോ
- മരെമാന
- ചിതൽ
- ലിയാമ
- അമേരിക്കൻ ബൈസൻ
- നിൽഗയ്
- കേപ് പോർക്കുപിൻ
- കോർസക് ഫോക്സ്
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]