Jump to content

പാർത്ഥിപൻ കനവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർത്ഥിപൻ കനവ്
കർത്താവ്കൽക്കി കൃഷ്ണമൂർത്തി
യഥാർത്ഥ പേര്பார்த்திபன் கனவு
രാജ്യം ഇന്ത്യ
ഭാഷതമിഴ്
സാഹിത്യവിഭാഗംചരിത്ര നോവൽ
പ്രസാധകർമാക്മില്ലൻ ഇന്ത്യ
പ്രസിദ്ധീകരിച്ച തിയതി
1942 (English translation published in January 2003)
മാധ്യമംPrint (Hardcover)
ISBN1-4039-0954-7
OCLC52846173
LC ClassMLCM 2003/00425 (P) PL4758.9.K68

സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പാർത്ഥിപൻ കനവ് (തമിഴ്: பார்த்திபன் கனவு).

ചലച്ചിത്രം

[തിരുത്തുക]

1960ൽ ജെമിനി ഗണേശൻ അഭിനയിച്ച ഇതേ പേരിലുള്ള ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.[1] കൽക്കി കൃഷ്ണമൂർത്തി തന്നെ രചിച്ച ശിവകാമിയിൻ ശപഥം എന്ന ചരിത്ര നോവലിന്റെ അനുബന്ധമായുള്ള നോവലാണ് ഇത്.[2] 2004ൽ ഈ നോവലിനെ നിരുപമ രാഘവൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.[3]

കഥാ പശ്ചാത്തലം

[തിരുത്തുക]

പല്ലവ സാമ്രാജ്യത്തിലെ രാജാവായിരുന്ന നരസിംഹവർമ്മനിൽ നിന്നും ചോളനാടിനെ സ്വതന്ത്രസാമ്രാജ്യമാക്കി ഒടുവിൽ പാർത്ഥിപൻ (വിക്രമൻ) രജാവാകുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]

കൽക്കി കൃഷ്ണമൂർത്തി ഈ നോവലിൽ യഥാർത്ഥവും സാങ്കല്പികവുമായ നിരവധി കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാർത്ഥിപൻ_കനവ്&oldid=3502327" എന്ന താളിൽനിന്ന് ശേഖരിച്ചത്