Jump to content

പാർവതി മിൽസ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർവതി മിൽസ് ലിമിറ്റഡ്
പൊതുമേഖല
വ്യവസായംതുണി വ്യവസായം
സ്ഥാപിതംചിന്നക്കട, കൊല്ലം (1884)[1]
ആസ്ഥാനം,
ഉത്പന്നങ്ങൾതുണിത്തരങ്ങൾ
ജീവനക്കാരുടെ എണ്ണം
120[2]

കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ[3] വസ്ത്ര നിർമ്മാണസ്ഥാപനമാണു പാർവതി മിൽസ് ലിമിറ്റഡ്. നാഷണൽ ടെക്സ്റ്റയിൽ കോർപറേഷന്റെ ഉടമസ്ഥതയിൽ ഉള്ള മില്ല് ആരംഭിച്ചതു 1884ലാണു്. വിശാഖം തിരുനാൾ രാമവർമ്മയാണു കോട്ടൺ മീൽ തുടങ്ങാനുള്ള സ്ഥലം നൽകിയതു്. പിന്നീട് കേരള സംസ്ഥാന ടെക്സ്റ്റയിൽ കോർപറേഷന്റെ കയ്യിലെത്തിയ മില്ല് നാഷണൽ ടെക്സ്റ്റയിൽ കോർപറേഷനു കൈമാറുകയായിരുന്നു. 120 ജോലിക്കാരുണ്ടായിരുന്ന മില്ല് നവീകരണത്തിന്റെ പേരിൽ അടച്ചതു 2008ലാണു്. കൊല്ലം നഗരകേന്ദ്രത്തിലുള്ള സ്ഥലം മെഡിക്കൽ കോളേജ് നിർമ്മിക്കാൻ കൈമാറണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. [4]

അവലംബം

[തിരുത്തുക]
  1. Special Correspondent. "People demand Parvathi Mills land for MCH". The Hindu. Retrieved 25 February 2015. {{cite web}}: |author= has generic name (help)
  2. Staff Reporter. "Fresh moves to revive Parvathy Mills in Kollam". The Hindu. Retrieved 25 February 2015.
  3. http://kollam.nic.in/indu.htm
  4. http://www.deccanchronicle.com/141222/nation-current-affairs/article/delay-identifying-land-holds-kollam-medical-college-plan
"https://ml.wikipedia.org/w/index.php?title=പാർവതി_മിൽസ്_ലിമിറ്റഡ്&oldid=3750478" എന്ന താളിൽനിന്ന് ശേഖരിച്ചത്