പാർവ്വതി സോമൻ
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പാർവ്വതി സോമൻ | |
---|---|
ജനനം | പാർവ്വതി സോമശേഖരൻ നായർ 22 ഏപ്രിൽ 1997 |
തൊഴിൽ(s) | ഗായിക, വിദ്യാർത്ഥി |
ഉയരം | 5’5”(165 cm) |
കേരളത്തിലെ ഒരു പ്രായം കുറഞ്ഞ ഗായികയാണ് പാർവ്വതി സോമശേഖരൻ നായർ [1].
ജീവിതരേഖ
[തിരുത്തുക]1997 ഏപ്രിൽ 22-ന് സോമശേഖരൻ നായരുടേയും അനിത സോമന്റേയും മകളായി കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്ത മഞ്ച് സ്റ്റാർ സിങ്ങർ ജൂനിയർ എന്ന റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രശസ്തയായി.[2] പളുങ്ക്, കേരള കഫേ, ഒരുവൻ, എന്നീ മലയാള ചലച്ചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ട്രാക്ക്, റൊമാന്റിക്ക് ഫാമിലി എന്നീ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [3].
അവംബം
[തിരുത്തുക]- ↑ "A report about Parvathy In The Hindu news paper". Archived from the original on 2013-10-24. Retrieved 2012-04-09.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-05. Retrieved 2012-04-09.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ A report about Parvathy In The Hindu news paper http://www.hindu.com/yw/2009/04/28/stories/2009042850320400.htm Archived 2013-10-24 at the Wayback Machine