പിയർ, തെക്കൻ ഡക്കോട്ട
Pierre
čhúŋkaške | |
---|---|
Pierre, South Dakota | |
Motto: "On The River-On The Move" | |
Country | United States |
State | South Dakota |
County | Hughes |
Founded | 1880 |
Incorporated | 1883[1] |
സർക്കാർ | |
• Mayor | Laurie Gill |
വിസ്തീർണ്ണം | |
• ആകെ | 13.07 ച മൈ (33.85 ച.കി.മീ.) |
• ഭൂമി | 13.06 ച മൈ (33.83 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.08% |
ഉയരം | 1,453 അടി (442 മീ) |
ജനസംഖ്യ | |
• ആകെ | 13,646 |
• ഏകദേശം (2015)[4] | 14,002 |
• ജനസാന്ദ്രത | 1,044.9/ച മൈ (403.4/ച.കി.മീ.) |
സമയമേഖല | UTC-6 (Central) |
• Summer (DST) | UTC-5 (Central) |
ZIP code | 57501 |
ഏരിയ കോഡ് | 605 |
FIPS code | 46-49600 |
GNIS feature ID | 1266887[5] |
വെബ്സൈറ്റ് | City of Pierre |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ തെക്കൻ ഡെക്കോട്ടയുടെ തലസ്ഥാനവും ഹഗ്ഗസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് പിയർ (/ˈpɪər/ PEER). ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 13,646 ആണ്. വെർമോണ്ടിലെ മോണ്ടിപെലിയർ കഴിഞ്ഞാൽ കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാന തലസ്ഥാനമാണ് പിയർ. മിസൌറി നദിയുടെ കിഴക്കേ കരയിലായി ഫോർട്ട് പിയറിന് അഭിമുഖമായി 1880 ൽ പട്ടണം സ്ഥാപിക്കപ്പെട്ടു. തെക്കൻ ഡെക്കോട്ടയ്ക്കു 1889 നവംബർ 2 ന് സംസ്ഥാന പദവി ലഭിച്ച കാലം മുതൽ പിയറാണ് തലസ്ഥാനമായി തുടരുന്നത്.
ഹഗ്ഗസ്, സ്റ്റാൻലി കൌണ്ടികൾക്കൂടി ഉൾപ്പെടുന്ന പിയർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ് പിയർ. പിയർ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 44°22′5″N 100°20′11″W (44.367966, −100.336378) ആണ്.[9] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 13.07 സ്ക്വയർ മൈലാണ് (33.85 km2), അതിൽ 13.06 സ്ക്വയർ മൈൽ (33.83 km2) കരഭാഗം മാത്രവും ബാക്കി 0.01 സ്കയർ മൈൽ ഭാഗം (0.03 km2) വെള്ളവുമാണ്.
അവലംബം
[തിരുത്തുക]- ↑ William D. Halsey, ed. (1976). "Pierre". Collier's Encyclopedia. Vol. 19. New York: Macmillan Educational Corporation. pp. 42–43.
- ↑ "US Gazetteer files 2010". United States Census Bureau. Archived from the original on January 25, 2012. Retrieved June 21, 2012.
- ↑ "Census of Population and Housing, 2010 [United States]: Summary File 1". ICPSR Data Holdings. 2012-03-05. Retrieved 2020-04-22.
- ↑ "Population Estimates". United States Census Bureau. Retrieved June 7, 2016.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.