പി.കെ. ജോസഫ്
ദൃശ്യരൂപം
പി.കെ. ജോസഫ് | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 1979 – 1990 |
മലയാളചലച്ചിത്രരംഗത്ത് സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് പി.കെ. ജോസഫ്. അദ്ദേഹം കഥ, തിരക്കഥ സംഭാഷണം എന്നിവയും രചിച്ചിട്ടുണ്ട്. ചന്ദ്രകാന്തംഎന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു[1][2]. സുഖത്തിന്റെ പിന്നാലെ എന്ന ചിത്രത്തിന്റെ കഥ അദ്ദേഹത്തിന്റെതാണ്. [3][4] അദ്ദേഹം 16 ചിത്രങ്ങൾ സംവിധാനം ചെയ്തു[5] 1990ൽ അദ്ദേഹം അന്തരിച്ചു.[6]
ചലച്ചിത്ര രംഗം
[തിരുത്തുക]ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം |
---|---|---|---|
1 | സുഖത്തിന്റെ പിന്നാലെ | 1979 | പിഎച്ച് റഷീദ് |
2 | പെണ്ണൊരുമ്പെട്ടാൽ | 1979 | വി സി ഗണേശൻ |
3 | കല്ലുകാർത്യായനി | 1979 | [[]] |
4 | മകരവിളക്ക് | 1980 | എം ഓ ദേവസ്യ |
5 | ഊതിക്കാച്ചിയ പൊന്ന് | 1981 | ഷണ്മുഖപ്രിയാ ഫിലിംസ് |
6 | കയം | 1982 | ഭാവന |
7 | എന്റെ കഥ | 1983 | ഐവാൻ റസ്ക്യൂന |
8 | കാത്തിരുന്ന ദിവസം | 1983 | പോൾസൺ ചേരാനല്ലൂർ |
9 | ഒരു മുഖം പലമുഖം | 1983 | രാജ ചെറിയാൻ ,ശശി മേനോൻ |
10 | മനസ്സൊരു മഹാസമുദ്രം | 1983 | [ആർ കന്തസ്വാമി[]] |
11 | ഒരു തെറ്റിന്റെ കഥ | 1984 | ടി.കെ. ബാലചന്ദ്രൻ |
12 | കൂടു തേടുന്ന പറവ | 1984 | തിരുപ്പതി ചെട്ടിയാർ |
13 | സ്നേഹിച്ച കുറ്റത്തിന് | 1985 | ടി കെ ബാലചന്ദ്രൻ |
14 | മുളമൂട്ടിൽ അടിമ | 1985 | ഇ. കെ. ത്യാഗരാജൻ |
15 | വിട പറയാൻ മാത്രം | 1988 | ടി ബി സി പ്രസന്റ്സ് |
16 | രഹസ്യം പരമ രഹസ്യം | 1988 | ഇ. കെ. ത്യാഗരാജൻ |
തിരക്കഥ,
[തിരുത്തുക]ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം |
---|---|---|---|
1 | സുഖത്തിന്റെ പിന്നാലെ | 1979 | പിഎച്ച് റഷീദ് |
2 | പെണ്ണൊരുമ്പെട്ടാൽ | 1979 | വി സി ഗണേശൻ |
അസോസിയേറ്റ് സംവിധാനം
[തിരുത്തുക]ക്ര.നം. | ചിത്രം | വർഷം | സംവിധാനം |
---|---|---|---|
1 | നിറപറയും നിലവിളക്കും | 1977 | സിംഗീതം ശ്രീനിവാസറാവു |
2 | മുറ്റത്തെ മുല്ല | 1977 | ജെ ശശികുമാർ |
3 | കന്യക | 1978 | ജെ ശശികുമാർ |
4 | കല്പവൃക്ഷം | 1978 | ജെ ശശികുമാർ |
5 | ജയിക്കാനായ് ജനിച്ചവൻ | 1978 | ജെ ശശികുമാർ |
അസിസ്റ്റന്റ് സംവിധാനം
[തിരുത്തുക]ക്ര.നം. | ചിത്രം | വർഷം | സംവിധാനം |
---|---|---|---|
1 | കണ്ടവരുണ്ടോ | 1972 | [[മല്ലികാർജ്ജുന റാവു ]] |
2 | ചന്ദ്രകാന്തം | 1974 | ശ്രീകുമാരൻ തമ്പി |
3 | മോഹിനിയാട്ടം | 1976 | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ http://www.filmibeat.com/celebs/pk-joseph/filmography.html
- ↑ http://www.malayalachalachithram.com/profiles.php?i=2283
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-29. Retrieved 2019-07-02.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Team of 48". Rediff. 1 September 1998. Retrieved 19 February 2019.
- ↑ http://en.msidb.org/movies.php?tag=Search&director=PK%20Joseph&limit=15&sortorder=5&sorttype=2
- ↑ "Archived copy". Archived from the original on 2014-09-10. Retrieved 2014-09-10.
{{cite web}}
: CS1 maint: archived copy as title (link) - ↑ "പി.കെ. ജോസഫ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help)