പി.പി. രവീന്ദ്രൻ
ദൃശ്യരൂപം

മലയാള സാഹിത്യ വിമർശകനും വിവർത്തകനുമാണ് ഡോ.പി.പി രവീന്ദ്രൻ.
കൃതികൾ
[തിരുത്തുക]- സംസ്കാരപഠനം ഒരു ആമുഖം
- ഇടപെടലുകൾ : സാഹിത്യം, സിദ്ധന്തം, രാഷ്ട്രീയം.
- ആധുനികാനന്തരം : വചാരം, വായന.
- ഫൂക്കോ - വർത്തമാനത്തിന്റെ ചരിത്രം.
- വീണ്ടെടുപ്പുകൾ : സാഹിത്യം, സംസ്കാരം, ആഗോളത[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[2]
അവലംബം
[തിരുത്തുക]PP Raveendran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.