പി.വി. കുഞ്ഞിക്കണ്ണൻ
ദൃശ്യരൂപം
പി.വി.കുഞ്ഞിക്കണ്ണൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 1982-1987 | |
മുൻഗാമി | എം.വി. രാഘവൻ |
പിൻഗാമി | കെ.പി.മമ്മൂ മാസ്റ്റർ |
മണ്ഡലം | കൂത്തുപറമ്പ് |
നിയമസഭാംഗം | |
ഓഫീസിൽ 1977-1980 | |
മുൻഗാമി | വി. കൃഷ്ണദാസ് |
പിൻഗാമി | ഇ.കെ. നായനാർ |
മണ്ഡലം | മലമ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1921 October |
മരണം | 09/04/1999 |
പങ്കാളി | Mrinalini |
കുട്ടികൾ | 1 son & 3 daughters |
As of 22'nd February, 2021 ഉറവിടം: കേരള നിയമസഭ |
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ (1921-1999) ഇടതു മുന്നണി കൺവീനർ ആയിരിക്കെ 1986-ൽ ബദൽ രേഖ വിവാദത്തെത്തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.[1][2]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]- 1939-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗം
- 1944-ൽ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ) സി.പി.ഐ.യിൽ അംഗം
- കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ തടവുകാരനായി
- 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്നു.
- ജനറൽ സെക്രട്ടറി, കേരള കർഷക സംഘം, ജോയിൻ്റ് സെക്രട്ടറി ഓൾ ഇന്ത്യ കിസാൻ സഭ
- 1980-1986 : ഇടതു മുന്നണിയുടെ ആദ്യത്തെ കൺവീനർ,
- 1964-1986 സി.പി.എം. സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
- 1977-1980 : നിയമസഭാംഗം, മലമ്പുഴ
- 1982-1987 : നിയമസഭാംഗം, കൂത്ത്പറമ്പ്
- 1986-ൽ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു [3]
- 1999 ഏപ്രിൽ 9ന് അന്തരിച്ചു[4]
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212419[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ജീവിതരേഖ
- ↑ https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212394[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/features/politics/election-special-1.3580077[പ്രവർത്തിക്കാത്ത കണ്ണി]