പി. വി. കൃഷ്ണൻ
Appearance
(പി.വി. കൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/2/24/P_V_krishnan_Cartoonist.jpg/220px-P_V_krishnan_Cartoonist.jpg)
കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ്. കണ്ണൂർ ജില്ലയിലെ അരോളി കാട്ട്യം സ്വദേശി. കേരള പബ്ളിക്ക് റിലേഷൻസ് വകുപ്പിൽ ഉദ്ദ്യോഗസ്ഥനായിരുന്നു. കുങ്കുമം വാരികയിൽ സാക്ഷി എന്ന പേരിൽ തുടർച്ചയായി വരച്ച കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായി. നിരവധി പുസ്തകങ്ങളുടെ കവറുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്.
ചിത്രശാല[തിരുത്തുക]
-
പി. വി. കൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ
-
പി. വി. കൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ
-
പി. വി. കൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ
-
പി. വി. കൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ
-
പി. വി. കൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ