Jump to content

പി. വി. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P V Krishnan_cartoonist

കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ്. കണ്ണൂർ ജില്ലയിലെ അരോളി കാട്ട്യം സ്വദേശി. കേരള പബ്ളിക്ക് റിലേഷൻസ് വകുപ്പിൽ ഉദ്ദ്യോഗസ്ഥനായിരുന്നു. കുങ്കുമം വാരികയിൽ സാക്ഷി എന്ന പേരിൽ തുടർച്ചയായി വരച്ച കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായി. നിരവധി പുസ്തകങ്ങളുടെ കവറുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി._വി._കൃഷ്ണൻ&oldid=2601362" എന്ന താളിൽനിന്ന് ശേഖരിച്ചത്