Jump to content

പി. വാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P Vasu
Vasu in 2014
ജനനം
Vasudevan Peethambaran

(1955-09-15) 15 സെപ്റ്റംബർ 1955  (69 വയസ്സ്)[1]
തൊഴിൽDirector, writer, producer, actor
സജീവ കാലം1981 – present
ജീവിതപങ്കാളി(കൾ)Shanthi
കുട്ടികൾShakthi Vasudevan
Abirami Vasudevan
വെബ്സൈറ്റ്http://www.pvasu.in/

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് പി. വാസു. (തമിഴ്-பி. வாசு).[2] ചിന്നത്തമ്പി, ലവ് ബേർഡ്സ്, ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ചിലതാണ്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം ചെയ്തവ

[തിരുത്തുക]
  • 1987 - സമരപ്പനം
  • 1988 - ദാദ
  • 1990 - പണക്കാരൻ
  • 1990 - വേലൈ കിടച്ചിറിച്ച്
  • 1990 - നടികൻ
  • 1991 - ചിന്നത്തമ്പി
  • 1992 - മന്നൻ
  • 1992 - വാൾട്ടർ വെട്രിവേൽ
  • 1993 - ഉഴൈപ്പാളി
  • 1993 - ഉടൻപിറപ്പ്
  • 1994 - സേതുപതി ഐ.പി.എസ്.
  • 1994 - കൂലി
  • 1996 - ലവ് ബേർഡ്സ്
  • 1999 - സ്വയംവരം
  • 2000 - മിസ്റ്റർ മദ്രാസ്
  • 2000 - കാക്കൈ ചിറക്കിനിലേ
  • 2000 - സീനു
  • 2002 - പ്രിഥ്വി നാരായണ
  • 2003 - കാതൽ കിസ് കിസ്
  • 2004 - ആപ്തമിത്ര
  • 2005 - ചന്ദ്രമുഖി
  • 2006 - പരമശിവൻ
  • 2006 - മഹാരധി
  • 2007 - തൊട്ടാൽ പൂ മലരും
  • 2008 - കൃഷ്ണാർജ്ജുന
  • 2008 - കുസേലൻ
  • 2008 - ഗജിബിജി

അഭിനയിച്ചവ

[തിരുത്തുക]
  • ഗാരാന മോഗുഡു (കഥ)
  • ലോഫർ (തിരക്കഥ, കഥ)

അവലംബം

[തിരുത്തുക]
  1. P Vasu – Man with a Midas touch Archived 12 November 2013 at the Wayback Machine.. IndiaGlitz (16 September 2006). Retrieved 2012-04-20.
  2. http://www.imdb.com/name/nm0890864/
"https://ml.wikipedia.org/w/index.php?title=പി._വാസു&oldid=3765652" എന്ന താളിൽനിന്ന് ശേഖരിച്ചത്