പി. ശ്രീകുമാർ
ദൃശ്യരൂപം
പി. ശ്രീകുമാർ, ഭാഷാശാസ്ത്രജ്ഞൻ.
2010 ലെ കേരള സാഹിത്യ അക്കാദമി ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം എന്നീ മേഖലകളിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് പി. ശ്രീകുമാർ. 'അധ്വാനം, ഭാഷ, വിമോചനം ' എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]
ദ്രാവിഡ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറാണ്
[തിരുത്തുക]കൃതികൾ
[തിരുത്തുക]- അധ്വാനം, ഭാഷ, വിമോചനം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010
- യുവഭാഷാശാസ്ത്രജ്ഞനുള്ള സുശീല പി ഉപാധ്യായ പുരസ്കാരം (2017)
അവലംബം
[തിരുത്തുക]- ↑ "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. Archived from the original on 2011-01-09. Retrieved 6 ജനുവരി 2011.