Jump to content

പി ആർ ശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. പി. ആർ ശാസ്ത്രി സംസ്കൃത പണ്ഡിതനും, ഹോമിയോ ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്നു. ഡോ. പി. ആർ ശാസ്ത്രി. പറവൂർ എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി വിദ്യാലയം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. സംസ്കൃത പാഠശാലയായി തുടങ്ങിയ സ്ക്കൂളിലെ ആദ്യ അധ്യാപകനും മാനേജരും എല്ലാമായിരുന്നു. ഡോ. പി ആർ ശാസ്ത്രി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ശ്രീനാരായണദർശനങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്നു. കേരളത്തിലെ എല്ലാ സാഹിത്യപ്രതിഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് പലപ്പോഴായി സ്ക്കൂളിൽ സാഹിത്യ സംസ്ക്കാരിക സമ്മളനങ്ങൾ നടത്തിയിരുന്നു. 1998 ജൂലൈ 2 ന് അദ്ദേഹം നമ്മെ വിട്ടുപിരുഞ്ഞു.

പ്രമാണം:PR Sasthri
"https://ml.wikipedia.org/w/index.php?title=പി_ആർ_ശാസ്ത്രി&oldid=2216153" എന്ന താളിൽനിന്ന് ശേഖരിച്ചത്