പീപ്പിൾസ് മാർച്ച്
ദൃശ്യരൂപം
മാവോയിസ്റ്റ് പ്രസ്ഥാനത്തിൻറെ മുഖപത്രമാണ് പീപ്പിൾസ് മാർച്ച്. ഇതിന്റെ മുഖ്യപത്രാധിപർ പി.ഗോവിന്ദൻ കുട്ടിയാണ്. എറണാകുളം ജില്ലയിലെ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലീഷ് മാസികയാണ്, www.peoplesmarch.com എന്ന വെബ് സൈറ്റ് കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ പീപ്പിൾസ് മാർച്ച് മാസികക്ക് കേരള സർക്കാറും നിരോധനം ഏർപ്പെടുത്തി. മുഖ്യപത്രാധിപർ പി.ഗോവിന്ദൻ കുട്ടി 2 മാസത്തോളം ജയിലിലായിരുന്നു.