Jump to content

പീറ്റർ അക്രോയിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peter Ackroyd

CBE 
Peter Ackroyd (photo by Antony Medley)
Peter Ackroyd (photo by Antony Medley)
ജനനം (1949-10-05) 5 ഒക്ടോബർ 1949  (75 വയസ്സ്)
East Acton, London, England, UK
തൊഴിൽAuthor, critic
ദേശീയതBritish
പഠിച്ച വിദ്യാലയംCambridge University
Period1976–present
GenreBiography, drama, essays, fiction, literary criticism, non-fiction, poetry, short stories
വിഷയംLondon and its inhabitants, English history and culture
പങ്കാളിBrian Kuhn (1980s–1994, Kuhn's death)

പീറ്റർ  അക്രോയിഡ്CBEFRSL (ജനനം : 5 ഒക്ടോബർ 1949) ഒരു ഇംഗ്ലീഷ് ജീവചരിത്രകാരനും നോവലിസ്റ്റും ലണ്ടൻറെ സാംസ്കാരിക ചരിത്ര വിഷയങ്ങളിലെ നിരൂപകനുമായിരുന്നു. അദ്ദഹത്തിൻറെ ഇംഗ്ലീഷ് ചരിത്ര സാസ്കാരിക വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള നോവലുകൾ ജനശ്രദ്ധ നേടിയിരുന്നു. അതുപോലെ വില്ല്യം ബ്ലേക്ക്, ചാൾസ് ഡിക്കൻസ്, ടി.എസ്. എലിയട്ട്, സർ തോമസ് മൂർ എന്നിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും പ്രചുരപ്രശംസ നേടുകയും ഇവയ്ക്ക് സോമർസെറ്റ് മൌഘാം അവാർഡ്, വൈറ്റ്ബ്രഡ് അവാർഡ് (2 തവണ) നേടുകയും ചെയ്തിരുന്നു.

അദ്ദേഹം 1984 ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുപോലെ 2003 ൽ കമാണ്ടർ ഓഫ് ദ ഓർഡേർസ് ഓഫ് ദ ബ്രിട്ടീഷ് എമ്പയിർ എന്ന പദവിയിലും നിയമിക്കപ്പെട്ടിരുന്നു. 

സാഹിത്യസംഭാവനകൾ

[തിരുത്തുക]
  • 1971 Ouch!
  • 1973 London Lickpenny
  • 1987 The Diversions of Purley and Other Poems

ഫിക്ഷൻ

[തിരുത്തുക]

ഫിക്ഷനല്ലാത്തവ

[തിരുത്തുക]
  • 1976 Notes for a New Culture: An Essay on Modernism
  • 1978 Country Life
  • 1979 Dressing Up: Transvestism and Drag, the History of an Obsession
  • 1980 Ezra Pound and His World
  • 1984 T. S. Eliot
  • 1987 Dickens' London: An Imaginative Vision
  • 1989 Ezra Pound and his World (1989)
  • 1990 Dickens
  • 1991 Introduction to Dickens
  • 1995 Blake
  • 1998 The Life of Thomas More
  • 2000 London: The Biography
  • 2001 The Collection: Journalism, Reviews, Essays, Short Stories, Lectures
  • 2002 Dickens: Public Life and Private Passion
  • 2002 Albion: The Origins of the English Imagination
  • 2003 The Beginning
  • 2003 Illustrated London
  • 2004 Escape From Earth
  • 2004 Ancient Egypt
  • 2004 Chaucer Brief Lives
  • 2005 Shakespeare: The Biography
  • 2005 Ancient Greece
  • 2005 Ancient Rome
  • 2005 Turner Brief Lives
  • 2007 Thames: Sacred River
  • 2008 Coffee with Dickens (with Paul Schlicke)
  • 2008 Newton Brief Lives
  • 2008 Poe: A Life Cut Short
  • 2009 Venice: Pure City
  • 2010 The English Ghost
  • 2011 London Under
  • 2011 The History of England, v.1 Foundation
  • 2012 Wilkie Collins Brief Lives
  • 2012 The History of England, v.2 Tudors
  • 2014 The History of England, v.3 Civil War
  • 2014 Charlie Chaplin
  • 2015 Alfred Hitchcock
  • 2016 The History of England, v.4 Revolution
  • 2017 Queer City

ടെലിവിഷൻ

[തിരുത്തുക]
  • 2002 Dickens (BBC)
  • 2004 London (BBC)
  • 2006 The Romantics (BBC)
  • 2007 London Visions (BBC)
  • 2008 Peter Ackroyd's Thames (ITV)
  • 2009 Peter Ackroyd's Venice (BBC)

അവാർഡുകളും ബഹുമതികളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Peter Ackroyd". Desert Island Discs. 18 January 2014-ന് ശേഖരിച്ചത്.
  2. "Book of Members, 1780–2010: Chapter A" (PDF). American Academy of Arts and Sciences. Retrieved 1 April 2011.
"https://ml.wikipedia.org/w/index.php?title=പീറ്റർ_അക്രോയിഡ്&oldid=3935352" എന്ന താളിൽനിന്ന് ശേഖരിച്ചത്