Jump to content

പീറ്റർ ടെയിലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പീറ്റർ ടെയിലർ
ടെയിലർ 2011ൽ
Personal information
Full name പീറ്റർ ജോൺ ടെയിലർ
Date of birth (1953-01-03) 3 ജനുവരി 1953  (71 വയസ്സ്)
Place of birth Rochford,ഇംഗ്ലണ്ട്
Position(s) Winger
Youth career
?–1969 Canvey Island
1969–1971 Southend United
Senior career*
Years Team Apps (Gls)
1971–1973 Southend United 75 (12)
1973–1976 Crystal Palace 122 (33)
1976–1980 ടോട്ടനം 123 (31)
1980–1983 Leyton Orient 56 (11)
1983Oldham Athletic (loan) 4 (0)
1983–1984 Exeter City 8 (0)
1984–? Maidstone United ? (?)
?– 1986 Chelmsford City ? (?)
1986–1990 Dartford ? (?)
1990–1991 Enfield ? (?)
Total 388 (87)
National team
1976 ഇംഗ്ലണ്ട്‌ 4 (2)
Teams managed
1986–1990 Dartford (player-manager)
1990–1991 Enfield
1993–1995 Southend United
1995–1996 Dover Athletic
1996–1999 England U21
1999–2000 Gillingham
2000–2001 Leicester City
2000 ഇംഗ്ലണ്ട്‌ (caretaker)
2001–2002 Brighton & Hove Albion
2002–2006 Hull City
2004–2007 England U21
2006–2007 Crystal Palace
2007–2008 Stevenage Borough
2008–2009 Wycombe Wanderers
2010–2011 Bradford City
2011–2012 Bahrain
2013 England U20
2013–2014 Gillingham
2015 കേരള ബ്ലാസ്റ്റേഴ്സ്
2017 Gillingham (caretaker)
2018–2019 Dagenham & Redbridge
*Club domestic league appearances and goals

പീറ്റർ ജോൺ ടെയിലർ (ജനനം 3 ജനുവരി 1953) ഒരു വിരമിച്ച ഫുട്ബോൾ കളിക്കാരനും നിലവിൽ പരിശീലകനായും പ്രവർത്തിക്കുന്നയാളാണ്.

പരിശീലന ജീവിതം

[തിരുത്തുക]

ഇംഗ്ലീഷ് ലീഗുകളിൽ നിരവധി ക്ലബ്ലുകളുടെ പരിശീലകനായി പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ളയാളാണ് ടെയിലർ.[1]

ലെസ്റ്റർസിറ്റി, ക്രിസ്റ്റൽപാലസ്, ഹൾസിറ്റി ,ഇംഗ്ലണ്ട് ദേശീയഅണ്ടർ 20 ടീമുകളുടെയും പരിശീലകനായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Abrams, Jonny (17 December 2009) Top Ten: Premier League 'Surprise Packages'. sport.co.uk
  2. England Caretaker Manager – Peter Taylor. Englandfootballonline.com. Retrieved 17 June 2016.
"https://ml.wikipedia.org/w/index.php?title=പീറ്റർ_ടെയിലർ&oldid=3315683" എന്ന താളിൽനിന്ന് ശേഖരിച്ചത്