പുതിയ ഏഴു ലോകാത്ഭുതങ്ങൾ
ദൃശ്യരൂപം
ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ 200 നാമനിർദ്ദേശങ്ങളിൽ നിന്നും പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുത്ത ലോകാത്ഭുതങ്ങളാണ് പുതിയ ഏഴു ലോകാത്ഭുതങ്ങൾ. 2001 മുതൽ 2007 വരെയായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ അരങ്ങേറിയത്. 2007 ജൂലൈ 7-നാണ് പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്[1]. സ്വിറ്റ്സർലന്റിലെ സൂറിച്ച് കേന്ദ്രമാക്കിയുള്ള സംഘടനയാണ് ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ.
തിരഞ്ഞെടുക്കപ്പെട്ട ലോകാത്ഭുതങ്ങൾ
[തിരുത്തുക]Wonder | Location | Image |
---|---|---|
ചീച്ചൻ ഇറ്റ്സ Chi'ch'èen Ìitsha' |
യുകറ്റൻ, മെക്സിക്കോ | |
ക്രൈസ്റ്റ് ദി റെഡീമർ O Cristo Redentor |
റിയോ ഡി ജനീറോ, ബ്രസീൽ | |
കൊളോസിയം Colosseo |
റോം, ഇറ്റലി | |
ചൈനയിലെ വന്മതിൽ 万里长城 萬里長城 Wànlǐ Chángchéng |
ബെയ്‌ജിങ്ങ്, ചൈന | |
മാച്ചു പിക്‌ച്ചു Machu Pikchu |
കുസ്കോ, പെറു | |
പെട്ര البتراء al-Batrāʾ |
മാൻ, ജോർദ്ദാൻ | |
താജ് മഹൽ ताज महल تاج محل |
ആഗ്ര, ഇന്ത്യ |
The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.
Wonder | Location | Image |
---|---|---|
Giza Pyramid Complex أهرام الجيزة |
ഗിസ, ഈജിപ്റ്റ് |
അവസാന വട്ടം എത്തിയവ
[തിരുത്തുക]അവസാന വട്ടം വരെയെത്തിയ പതിമൂന്നു അത്ഭുതങ്ങൾ[2]
അവലംബം
[തിരുത്തുക]- ↑ Dwoskin, Elizabeth (2007-07-09). "Vote for Christ". Newsweek. ISSN 0028-9604.
- ↑ "Finalist Page". Archived from the original on 2011-11-01. Retrieved 2011-12-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- New7Wonders Site
- Controversy behind the New 7 Wonders Archived 2013-04-13 at the Wayback Machine.