പുലിയന്നൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
52 പുലിയന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 64846 (1960) |
ആദ്യ പ്രതിനിഥി | ജോസഫ് ചാഴിക്കാട് പി.എസ്.പി. |
നിലവിലെ അംഗം | ജോസഫ് ചാഴിക്കാട് |
പാർട്ടി | പി.എസ്.പി. |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | കോട്ടയം ജില്ല |
1957-65 കാലഘട്ടത്തിൽ കേരളത്തിൽ കോട്ടയം ജില്ലയിൽ പാലക്കടുത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് പുലിയന്നൂർ. പ്രമുഖ പി.എസ്.പി. നേതാവ് ജോസഫ് ചാഴിക്കാട് ആയിരുന്നു രണ്ട് തവണയും സാമാജികൻ [1]. 1957 ൽ കോൺഗ്രസ്സും 60ൽ സിപിഐ യും ചാഴിക്കാടിനെ എതിർത്തു. [2]
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ JD(S) പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1960[3] | 64864 | 50086 | 20278 | ജോസഫ് ചാഴിക്കാട് | 34781 | പി.എസ്.പി. | ഉലഹന്നാൻ | 14503 | സി.പി.ഐ | ||||||
1957[4] | 54494 | 34773 | 690 | 18605 | ചാണ്ടി | 17915 | കോൺഗ്രസ് | വി.ജി. നായർ | 1056 | സ്വത |