പുല്ലുവഴി പള്ളി
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/f/f9/Pulluvazhy_Church_-_%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%B4%E0%B4%BF_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_02.jpg/250px-Pulluvazhy_Church_-_%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%B4%E0%B4%BF_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_02.jpg)
എറണാകുളം ജില്ലയിലെ പുല്ലുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുല്ലുവഴി പള്ളി (Pulluvazhy Church) അഥവ സെന്റ് തോമസ് പള്ളി (St: Thomas Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഈ ഇടവക പള്ളി.
- വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിയുടെ ഇടവക പള്ളിയാണിത്. [1]
ചിത്രശാല[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Pulluvazhy Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.