പുളിക്കൽ അജയൻ
ദൃശ്യരൂപം
പുളിക്കൽ മാധവപ്പണിക്കർ അജയൻ | |
---|---|
ജനനം | 15 ജൂലൈ 1962 |
കലാലയം | നോർത്ത് വെസ്റ്റേൺ സർവകലാശാല IIT വാരണാസി |
അറിയപ്പെടുന്നത് | നാനോസാങ്കേതികവിദ്യ |
Scientific career | |
Fields | നാനോസാങ്കേതികവിദ്യ |
Institutions | റൈസ് സർവകലാശാല |
പി എം അജയൻ എന്നറിയപ്പെടുന്ന പുളിക്കൽ മാധവപ്പണിക്കർ അജയൻ റൈസ് സർവകലാശാലയിലെ പ്രൊഫസർ ആണ്. കാർബൺ നാനോ ട്യൂബുകളുടെ ഗവേഷണത്തിലൂടെയാണ് അജയൻ ശ്രദ്ധേയനായത്.[1]
വിദ്യാഭ്യാസം
[തിരുത്തുക]കേരളത്തിലെ തൃശ്ശൂർ ജില്ലയിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം.6-ാം ക്ലാസ് വരെ കൊടുങ്ങല്ലൂരിലെ സർക്കാർ വിദ്യാലയത്തിൽ പഠിച്ച അജയൻ ഹൈസ്കൂൾ വിദ്യാഭാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യവിദ്യാലയത്തിൽ പൂർത്തിയാക്കി.1985-ൽ IIT വാരണസിയിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനിയറിംഗിൽ ബി.ടെക് ബിരുദമെടുത്തു.
അംഗീകാരങ്ങൾ
[തിരുത്തുക]- സ്വദേശി ശാസ്ത്ര പുരസ്കാരം,സ്വദേശി സയൻസ് മൂവ്മെന്റ്(2012)[2]
- ഡിസ്റ്റിങ്ഗ്വിഷ്ഡ് അലുമ്നി അവാർഡ്-ബനാറസ് ഹിന്ദു സർവകലാശാല(2012)
അവലംബങ്ങൾ
[തിരുത്തുക]- ↑ "നാനോ അജയൻ". മാതൃഭൂമി. Archived from the original on 2014-12-30. Retrieved 2022-09-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Swadeshi Science Movement – Kerala". Ssmkerala.org. 11 November 2013. Archived from the original on 2010-07-23. Retrieved 26 May 2014.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)