പുഷ്പ ചന്ദ്രഞണ്ട്
ദൃശ്യരൂപം
പുഷ്പ ചന്ദ്രഞണ്ട് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Infraorder: | |
Family: | |
Genus: | Matuta
|
Species: | Matuta planipes
|
Binomial name | |
Matuta planipes Fabricius , 1798
|
കടൽത്തീരങ്ങളിൽ കണ്ടുവരുന്ന ചെറിയ ഇനം ഞണ്ടാണ് പുഷ്പ ചന്ദ്രഞണ്ട് [1] ഫ്ലവർ മൂൺ ക്രാബ് (Flower moon crab). (ശാസ്ത്രീയനാമം: Matuta planipes).[2] പരന്ന പെടലുകൾ പോലുള്ള അഞ്ചു ജോടി കാലുകളാണ് ഇവയുടെ പ്രത്യേകത. വലിപ്പം 5-8 സെന്റിമീറ്റർ. ശരീരം മഞ്ഞനിറത്തിൽ മെറൂൺ പുള്ളികൾ വെള്ളപാണ്ടുകൾ പോലെ വല പോലെ കാണപ്പെടുന്നു. കേരളത്തിൽ ഇവയുടെ രണ്ടിനങ്ങൾ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]Matuta planipes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.