പുൽക്കുരുവി
ദൃശ്യരൂപം
പുൽക്കുരുവി | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. naevia
|
Binomial name | |
Locustella naevia (Boddaert, 1783)
|
പുൽക്കുരുവിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Common Grasshopper Warbler എന്നാണ്. ശാസ്ത്രീയ നാമം Locustella naevia എന്നാണ്.
വിതരണം
[തിരുത്തുക]ഇവ പ്രജനനം നടത്തുന്നത് യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലാണ്. ഇതൊരു ദേശാടാനം ചെയ്യുന്ന പക്ഷിയാണ്. തിങ്ങി നിറഞ്ഞ പച്ചപ്പുള്ളിടത്ത് കാണുന്നു.
വിവരണം
[തിരുത്തുക]13 സെ,മീ നീളമുണ്ട്. വരകളുള്ള തവിട്ടു നിറത്തോട് കൂടിയ പുറകുവശം, വാലിന്റെ അടിവശം ഒഴികെ വരകളില്ലാത്ത വെള്ള കലർന്ന ചാരനിറമുള്ള അടിവശം.
കൊക്കു തുറന്നു പിടിച്ച് ശരീരം വിറപ്പിച്ചുകൊണ്ടാണ് ഇവ കൂജനം നടത്തുന്നത്.
പ്രജനനം
[തിരുത്തുക]നിലത്ത് പുല്ലുകൾക്കിടയിലുണ്ടാക്കുന്ന കൂട്ടിൽ 4-7 മുട്ടകളിടും.

വെള്ള കലർന്ന മഞ്ഞ നിറത്തിലുള്ള മുട്ടകളിൽ ചെറിയ ചുവന്ന കുത്തുകളുണ്ടാവും. മുട്ടവിരിയാൻ 14 ദിവസം വേണം. 12-13 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കും. ഇവയുടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടുതൽ പ്രായം 5 വയസ്സാണ്. [6]
ഭക്ഷണം
[തിരുത്തുക]പുൽച്ചാടികൾ, പ്രാണികൾ, പുഴുക്കൽ, എട്ടുകാലികൾ എന്നിവയാണ് പ്രധാന ഭക്ഷണം.
അവലംബം
[തിരുത്തുക]- ↑ "Locustella naevia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Robinson, R. A. (2005). "Grasshopper Warbler: Locustella naevia (Boddaert, 1783)". Birdfacts. British Trust for Ornithology. Retrieved 2013-08-03.