പൂച്ച സന്യാസി
ദൃശ്യരൂപം
പൂച്ചസന്യാസി | |
---|---|
സംവിധാനം | ഹരിഹരൻ |
രചന | ഹരിഹരൻ |
തിരക്കഥ | ഹരിഹരൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | സുകുമാരി രാജ്‌കുമാർ ബഹദൂർ ബാലൻ കെ നായർ |
സംഗീതം | യേശുദാസ് |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | എം.എസ് മണി |
സ്റ്റുഡിയോ | ഹൈമവതി മൂവി മേക്കേഴ്സ് |
വിതരണം | ഹൈമവതി മൂവി മേക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1981ൽ ഹരിഹരൻ കഥ, തിരക്കഥ, എഴുതി സംവിധാനംചെയ്ത ചിത്രമാണ് പൂച്ച സന്യാസി. സുകുമാരി, രാജ്‌കുമാർ, ബഹദൂർ,ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിച്ച് ഈ ചിത്രത്തിന്റെ സംഗീതം ഗാനഗന്ധർവ്വൻ യേശുദാസിന്റെതാണ് [1][2][3]
താരനിര
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | രാജ്‌കുമാർ | പ്രകാശ് |
2 | മാധവി | പ്രകാശിന്റെ ഭാര്യ |
3 | ജയമാലിനി | മാലിനി |
4 | പി.കെ. വേണുക്കുട്ടൻ നായർ | കാപ്റ്റൻ കുമാർ |
5 | പ്രിയ | |
6 | ബഹദൂർ | പി പി ആമ്മാവൻ |
7 | ബാലൻ കെ നായർ | ജേംസ് |
8 | സുകുമാരി | മൈധിലിയുടെ അമ്മ |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | മൈധിലിയുടെ അച്ഛൻ |
10 | റീന | മൈധിലി |
11 | കുതിരവട്ടം പപ്പു | ഡ്രൈവർ മണി |
13 | രാഗിണി | |
14 | ഉമ്മർ | ചന്ദ്രശേഖരമേനോൻ |
15 | രാഘവൻ | പ്രൊഫസർ |
പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾ പൂവച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക് സംഗീതം കെ.ജെ. യേശുദാസ് നിർവ്വഹിച്ചു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ |
1 | എങ്ങനെ എങ്ങനെ ഞാൻ | എസ്.പി. ഷൈലജ | പൂവച്ചൽ ഖാദർ |
2 | ഇവനൊരു സന്യാസി | എസ്.പി. ഷൈലജ സുജാത,വാണി ജയറാം അമ്പിളി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
3 | നാരികൾ | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
4 | ഞാൻ പെൺകൊടിമാരുടെ | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
5 | ഓരോവാക്കിലും നീലാരണ്യം മലരുകൾ | യേശുദാസ് | പൂവച്ചൽ ഖാദർ |
അവലംബം
[തിരുത്തുക]- ↑ "പൂച്ചസന്യാസി". www.malayalachalachithram.com. Retrieved 2018-01-11.
- ↑ "പൂച്ചസന്യാസി". malayalasangeetham.info. Retrieved 2018-01-11.
- ↑ "പൂച്ചസന്യാസി". spicyonion.com. Archived from the original on 2019-02-01. Retrieved 2018-01-11.
പുറത്തേക്കൂള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]പൂച്ചസന്യാസി 1981