പൂനം ബാർല
ദൃശ്യരൂപം
പൂനം ബാർല (ജനനം 10 ഫെബ്രുവരി 1995) ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിൽ അംഗമാണ്. ഫോർവേഡ് കളിക്കാരിയായാണ് പൂനം കളിക്കുന്നത്. ഒഡീഷയിൽ നിന്നും വരുന്ന പൂനം 2015 ലാണ് ആദ്യ മത്സരം കളിച്ചത്.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-11. Retrieved 2018-10-07.
- ↑ "Hockey India - Punam Barla". Archived from the original on 2016-08-08. Retrieved 2018-10-07.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)